http://www.wayanadhomestay.info/
ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി അമ്പലം സ്തിഥി ചെയ്യുന്നത് 8 കിലോമീറ്റര്‍ അകലെയാണ്
ആദിവാസി സമൂഹത്തിലെ ആചാര അനുഷ്ടാനങ്ങള്‍ ആയിരുന്നു ഈ ക്ഷേത്രത്തില്‍ ആദ്യ ഘട്ടത്തില്‍
അവലംബിച്ചിരുന്നത് ...വളരെ പഴക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത് .വയനാട്ടിലെ ഏറ്റവും വലിയ
ഉത്സവം നടക്കുന്നത് ഇവിടെയാകുന്നു .മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇത് നടക്കുന്നത് .
No comments:
Post a Comment